IKSCB

Welcome to Idukki Kanjikuzhy Service Co-operative Bank Ltd. No. I - 90

Registered on - 29.06.1976 | Work Started on - 22.07.1976
Call US - +91-4862-239260

IKSCB

നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ

IKSCB

ഏറ്റവും കുറഞ്ഞ വാഹന വായ്പാ പലിശ

IKSCB

ആകര്‍ഷകമായ കാര്‍ഷിക വായ്പാ പദ്ധതികള്‍

IKSCB

സൗകര്യപ്രദമായ ഭവന വായ്പ പദ്ധതികള്‍

    ഇടുക്കി-കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 29.06.1976-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 22.07.1976-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.     22.07.1976-ൽ കഞ്ഞിക്കുഴിയിൽ വച്ച് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് എം.ഒ. മാത്യു മേലാട്ട് ഉദ്ഘാടനം ചെയ്തു.

IKSCB

12.5%

ഭവന വായ്പ
IKSCB

13.5%

വ്യക്തിഗത വായ്പ
IKSCB

13.5%

വാഹന വായ്പ
IKSCB

7%

കാർഷിക വായ്പ

ഇടുക്കി-കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം

ഇടുക്കി-കഞ്ഞിക്കുഴി സർവ്വീസ് സഹകരണ ബാങ്ക് 29.06.1976-ൽ രജിസ്റ്റർ ചെയ്യപ്പെടുകയും 22.07.1976-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. 22.07.1976-ൽ കഞ്ഞിക്കുഴിയിൽ വച്ച് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. പഞ്ചായത്ത് പ്രസിഡന്റ് എം.ഒ. മാത്യു മേലാട്ട് ഉദ്ഘാടനം ചെയ്തു. 212 അംഗങ്ങളും 5000 രൂപ ഓഹരി മൂലധനവുമായി പ്രവർത്തനം ആരംഭിച്ചു. ബാങ്ക് രൂപീകരണത്തിന് നേതൃത്വവും ആദ്യ പ്രസിഡന്റും, ചീഫ് പ്രമോട്ടറും ശ്രീ. ദാമോധരൻ വെള്ളാരംകുന്നേൽ ആയിരുന്നു. ഓണററി സെക്രട്ടറിയായി ശ്രീ മാത്യു വാടയിലും തുടർന്ന് ശ്രീ.കെ.എം.ജോസഫ് പനന്താനവും സേവനം അനുഷ്ഠിച്ചു. ബാങ്കിന്റെ പ്രവർത്തനമികവും, വിശ്വസ്തതയും സഹകാരികളുടെ അകമഴിഞ്ഞ സഹകരണവും കൊണ്ട് ഇടുക്കി ജില്ലയിലെ തന്നെ ഒരു പ്രമുഖ സാമ്പത്തിക ശക്തിയായി വളരുവാൻ ബാങ്കിന് കഴിഞ്ഞു. നിലവിൽ ഹെഡ് ഓഫീസ് ബ്രാഞ്ച് ഉൾപ്പെടെ ബാങ്കിന് കീരിത്തോട്, ചേലച്ചുവട്, പഴയരി ക്കണ്ടം, ആൽപ്പാറ, കഞ്ഞിക്കുഴി ഈവനിംഗ് എന്നിങ്ങനെ ആറ് ശാഖകൾ ഉണ്ട്.

President's Message

“1976-ൽ പ്രവർത്തനം ആരംഭിച്ച നമ്മുടെ ബാങ്ക് ഇന്ന് ഈ പ്രദേശത്തെ ഒരു വലിയ സാമ്പത്തിക ശക്തിയായി വളരുവാൻ സാധിച്ചു. ഈ മുന്നേറ്റത്തിന് സഹായിച്ച ഇടപാടുകാരെയും ഈ പ്രദേശവാസികളെയും നന്ദിയോടെ സ്മരിക്കുന്നു. നാടിന്റെ വികസനത്തിലും അംഗങ്ങളു ടെ സാമ്പത്തിക ആവശ്യങ്ങൾക്കും എന്നും ഈ സ്ഥാപനം ഒപ്പമുണ്ടാവുമെന്നും ഈ അവസരത്തിൽ ഞാൻ ഉറപ്പ് നൽകുന്നു.”

IKSCB

M.K Chandrankunju

President

CEO's Message

“നാല് പതിറ്റാണ്ടുകളായി ഈ നാട്ടിലെ ജനങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് എന്നും ഒപ്പമുണ്ടായിരുന്ന നമ്മുടെ ബാങ്ക് ഇടപാടുകാർക്കായി ബാങ്കിംഗ് രംഗത്തെ നൂതന പദ്ധതികൾ ഉൾക്കൊണ്ട് കോർ-ബാങ്കിംഗ് സംവിധാനം, SMS ബാങ്കിംഗ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സേവനങ്ങൾ പ്രാവർത്തികമാക്കിയിരിക്കുകയാണ്. ബാങ്കിന്റെ വളർച്ചയിൽ എന്നും പങ്കാളികളായിട്ടുള്ള എല്ലാവരുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നു.”

IKSCB

K.M Mani

Secretary

ഞങ്ങൾ വാഗ്ദാനം ചെയ്യുന്ന വായ്പകളും സേവനങ്ങളും

നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്ന വായ്പാ പദ്ധതികളുമായി ഞങ്ങൾ നിങ്ങളെ ബന്ധിപ്പിക്കുന്നു. അതിനാൽ ദ്രുതഗതിയിൽ, നിങ്ങൾക്ക് ഫണ്ട് ലഭ്യമാകുന്നു അപേക്ഷ സ്വീകരിച്ചു മണിക്കുറുകള്‍ക്കുള്ളില്‍

IKSCB

ക്ലീന്‍ ഇടുക്കി വായ്പ

അംഗങ്ങള്‍ക്കും SHG/JLG കള്‍ക്കും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്നതിന് വായ്പ.

Read More
IKSCB

ഭവന വായ്പ

ഭവന പദ്ധതി വായ്പ 15 ലക്ഷം രൂപ വരെ വീടുകളുടെ അറ്റകുറ്റപണികള്‍ക്ക് നല്‍കുന്നു. കാലാവധി 120 മാസം.

Read More
IKSCB

കാർഷിക വായ്പ

കാര്‍ഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് കാര്‍ഷിക വായ്പകള്‍.

Read More
IKSCB

മദ്ധ്യ/ദീര്‍ഘകാല വായ്പകള്‍

അംഗങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെയുള്ള മദ്ധ്യകാല ദീര്‍ഘകാല വായ്പ പദ്ധതികള്‍ കുറഞ്ഞ പലിശ നിരക്കില്‍.

Read More
IKSCB

ഹോംസ്റ്റേ വായ്പകള്‍

അംഗങ്ങള്‍ക്കും കുടുംബശ്രീകള്‍ക്കും ടുറിസം സാധ്യതയുള്ള പ്രദേശങ്ങളില്‍ ഹോംസ്റ്റേ നിര്‍മാണത്തിന്.

Read More
IKSCB

വാഹന വായ്പ

വാഹന സംബന്ധമായ ആവശ്യങ്ങള്‍ക്കു നല്‍കിവരുന്ന കുറഞ്ഞ പലിശ നിരക്കുള്ള വായ്പകള്‍.

Read More

എന്തുകൊണ്ട് ജനങ്ങള്‍ ഞങ്ങളെ തിരഞ്ഞെടുക്കുന്നു

ഫലപ്രദമായും പ്രശ്നരഹിതമായും ലോണ്‍ എടുക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഞങ്ങള്‍ നല്‍കുന്നു

വിദഗ്ദ്ധരായ ജീവനക്കാര്‍

വിദഗ്ദ്ധരായ ജീവനക്കാരുടെ സേവനം

വായ്പകള്‍ക്ക് കുറഞ്ഞ പലിശ നിരക്ക്

മറ്റുള്ള ബാങ്കുകളെ അപേക്ഷിച്ച് കുറഞ്ഞ പലിശ നിരക്ക്

മികച്ച സേവനങ്ങള്‍

മികച്ച സേവനങ്ങളും മറ്റു സൗകര്യങ്ങളും

അതിവേഗം വളരുന്ന ബാങ്കിംഗ് നെറ്റ്‌വര്‍ക്ക്

19,000+

മെംബേര്‍സ്

324 Million+

നിക്ഷേപം

കസ്റ്റമര്‍ റേറ്റിംഗ്

Quick Contact

Fill up the form below and our executive would get in touch with you

About Loan

Eligibility Criteria

  • Resident Of Idukki Kanjikuzhy Grama Panchayath
  • Required age of 18 & above
  • Must be A Class member of IKSCB

Documentes needs

  • Passport/Voter ID card
  • PAN card/Aadhar Card
  • Passport Size Photo
  • Deed/Patta/Prior Deed
  • Tax Reciept
  • Sketch/Plan
  • Posession & Non Attachment Certificate
  • Genuineness Certificate
  • Possession Certificate
  • Encumbarance Certificate

നിങ്ങളെ സഹായിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്

നിങ്ങൾക്കായി മികച്ചതും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം

വായ്പകള്‍ക്ക് അപേക്ഷിക്കുക

വായ്പ എടുക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഇപ്പോൾ തന്നെ വായ്പക്ക്
അപേക്ഷിക്കുക.

Get Application

ഞങ്ങളുമായി സംസാരിക്കാന്‍

+91-4862-239260

ikscbltd@gmail.com

Contact us

എക്സിക്യൂട്ടീവുമായി സംസാരിക്കാന്‍

വായ്പാ ഉപദേശം ആവശ്യമുണ്ടോ? ഞങ്ങളുടെ വായ്പാ ഉപദേശകരുമായി സംസാരിക്കുക.

+91 9446 133 015

Meet The Advisor
IKSCB
IKSCB
IKSCB
IKSCB
Top